SSLC MODEL EXAM

* * *HAVE A NICE DAY * * *

SOCIAL SCIENCE CLUB










2016 – 17 അദ്ധ്യായന വര്‍ഷത്തെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ഉദ്ഘാടനം സ്കൂള്‍ ലൈബ്രറി ഹാളില്‍ മലയാളം സീനിയര്‍ അദ്ധ്യാപികയായ ശ്രീമതി ലീല ടീച്ചര്‍ സബ്ജക്റ്റ് കണ്‍വീനറായ ഗീത ടീച്ചര്‍ക്ക് പുസ്തകം നല്‍കിക്കൊണ്ട് നിര്‍വ്വഹിച്ചു. സമൂഹത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും നല്ലതായ രീതിയില്‍ ഏറ്റെടുത്ത് ഉത്തരവാദിത്വത്തോടെ നടത്തേണ്ടത് എസ് എസ് ക്ലബ്ബ് അംഗങ്ങളുടെ ബാധ്യതയാണെന്ന് ഉദ്ഘാടക അഭിപ്രായപ്പെട്ടു. തുടര്‍ന്ന് അഞ്ചാം തരത്തിലെ കുട്ടികള്‍ ദേശ ഭക്തി ഗാനം ആലപിച്ചു. ചടങ്ങില്‍ ഉമാ ദേവി ടീച്ചര്‍ നന്ദി രേഘപ്പെടുത്തി.
 





പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പരിസ്ഥിതി പ്രതിജ്ഞ ചെയ്യുന്നു.


  പരിസ്ഥിതി ദിനവുമായി ബന്ധപ്പെട്ട് സോഷ്യല്‍ സയന്‍സ് ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ തൈ നടുന്നു.
സ്കുുള്‍ പ്രധാനധ്യാപിക ശ്രിമതി പ്രവിണ ടീച്ചറുടെ നേത്രത്വത്തില്‍  സോഷ്യല്‍ സയന്‍സ് ക്ലബ്ബ് അംഗങ്ങളായ ബാലചന്ദ്രന്‍ മാസ്റ്റര്‍, ചിത്രാംഗത ടീച്ചര്‍, ഉമാദേവി ടീച്ചര്‍, ഗീത ടീച്ചര്‍, തുടങ്ങിയവര്‍ പങ്കെടുത്തു.



















 നിയമ പാഠം


JULY 21 ചാന്ദ്ര ദിനം

ചാന്ദ്രദിനത്തോടനുബന്ധിച്ച് സയന്‍സ് , സോഷ്യല്‍ ക്ലബ്ബുകളുടെ ആഭിമഖ്യത്തില്‍ ചാര്‍ട്ട് നിര്‍മ്മാണ മത്സരം നടത്തി.

 **************************************************** 
July 11 ലോക ജനസംഖ്യാദിനം
       ലോക ജനസംഖ്യാദിനത്തോടനുബന്ധിച്ച് 10-07-2015ന് ഇഖ്ബാല്‍ എച്ച് എസ് എസ്  S S Club സെമിനാര്‍ നടത്തുകയുണ്ടായി.                                              വിഷയം: "ജനസംഖ്യാ വര്‍ദ്ധനവും പാരിസ്ഥിതിക പ്രശ്നങ്ങളും"
  സെമിനാറിന് S S അധ്യാപകര്‍ നേതൃത്വം നല്‍കി.
 
-------------------------------------------------------------------------------------
ജൂണ്‍ 5 പരിസ്ഥിതി ദിനം:
ഇഖ്ബാല്‍ ഹയര്‍ സെക്കണ്ടറി സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ മാവിന്‍ തൈ നട്ട് പിടിപ്പിച്ചു കെണ്ട് പരിസ്ഥിതി ദിനം ആഘോഷിച്ചു. കുട്ടികളും അധ്യാപകരും പരിസ്ഥിതി സംരക്ഷിക്കാനുള്ള പ്രതിജ്ഞ എടുത്തു.
ഇതിനോടനുബന്ധിച്ച്  08-06-2015ന് ക്ലാസ് തല പരിസ്ഥിതി ക്വിസ് മത്സരം നടത്തുന്നു.



 സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് സോഷ്യല്‍ സയന്‍സ് ക്ലബ്ബ് സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ക്വിസ് വിജയികള്‍
എച്ച് എസ് വിഭാഗം :
                            1. അതുല്‍ .പി (IX B)
                            2. നാജിഹ     (X G)
                            3. ആദര്‍ശ് ശശി (X C)

യു പി വിഭാഗം :
                        1. ആയിഷത്ത് ഷമീന. എം പി (VII E)
                            2. രേവതി ബൈജു  (VII E)
                            3.  നദ ബഷീര്‍. ടി   (VII E)

'സ്വദേശാഭിമാനി' ക്വിസ് വിജയികള്‍
                      
'ഒഡിസിയ അക്ഷരമുറ്റം' ക്വിസ് മത്സരം 20-08-2014ന് ഉച്ചയ്ക്ക് 2 മണിക്ക് നടത്തി:
വിജയികള്‍
യു.പി :      1. ആയിഷത്ത് അമീന
              2. രേവതി ബൈജു
ച്ച് എസ് :1. റുബീന
              2. അതുല്‍. പി
ച്ച് എസ് .എസ് :1. മഞ്ജുഷ
                      2. നുശ്രീ.

SCHOOL PARLIAMENT ELECTION:

Cabinet Ministers


Class leaders


No comments:

Post a Comment